തളിപ്പറമ്പ്: (www.kvartha.com 16.05.2020) കൊവിഡ് കാലത്ത് വേറിട്ട സേവന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ് സര്‍ സയ്യദ് കോളജ് അലൂംനി അസോസിയേഷന്‍. കേന്ദ്ര കമ്മിറ്റി റിജിയണല്‍ കമ്മിറ്റികള്‍ മുഖാന്തരമുള്ള ഭക്ഷണ കിറ്റുകളുടെ മുന്നാംഘട്ട വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഡോ. ഹസ്സന്‍ കുഞ്ഞി നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി വി കെ അബ്ദുള്‍ നിസാര്‍, സിക്രട്ടറി നസീര്‍ കെ താണ, നൗഷാദ് പൂതപ്പാറ, കെ ഇ ശാദുലി എന്നിവര്‍ സംബന്ധിച്ചു. റിജിയണല്‍ കമ്മിറ്റികള്‍ക്ക് വേണ്ടി കെ ടി സാജിദ് (മാടായി), കെ ടി പി ഇബ്രാഹിം ഹാജി (ഇരിക്കൂര്‍), തഫ്ലീം മണിയാട്ട് (തലശ്ശേരി), നൗഷാദ് ബ്ലാത്തൂര്‍ (തളിപ്പറമ്പ്) എന്നിവര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. നേരത്തെ കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ ധാന്യ കിറ്റുകളും വിഷുവിന് പച്ചക്കറി കിറ്റുകളും വിപുലമായ രീതിയില്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിതരണം ചെയ്തിരുന്നു.
Keywords: News, Kerala, Inauguration, Sir Syed College Alumni Association, Kit, Taliparamba, Distribution, Sir Syed College Alumni Association
ജനറല്‍ സെക്രട്ടറി വി കെ അബ്ദുള്‍ നിസാര്‍, സിക്രട്ടറി നസീര്‍ കെ താണ, നൗഷാദ് പൂതപ്പാറ, കെ ഇ ശാദുലി എന്നിവര്‍ സംബന്ധിച്ചു. റിജിയണല്‍ കമ്മിറ്റികള്‍ക്ക് വേണ്ടി കെ ടി സാജിദ് (മാടായി), കെ ടി പി ഇബ്രാഹിം ഹാജി (ഇരിക്കൂര്‍), തഫ്ലീം മണിയാട്ട് (തലശ്ശേരി), നൗഷാദ് ബ്ലാത്തൂര്‍ (തളിപ്പറമ്പ്) എന്നിവര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. നേരത്തെ കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ ധാന്യ കിറ്റുകളും വിഷുവിന് പച്ചക്കറി കിറ്റുകളും വിപുലമായ രീതിയില്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിതരണം ചെയ്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.