കോട്ടയം: (www.kvartha.com 03.06.2016) കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗവുമായി ലയിച്ച് ഇടതുമുന്നണിയില്‍ എത്താനുള്ള കേരള കോണ്‍ഗ്രസ് (ബി) വിഭാഗത്തിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടി.
സ്‌കറിയ തോമസ് വിഭാഗവുമായി ലയിച്ച് മന്ത്രിസ്ഥാനം നേടാമെന്നുമുള്ള മോഹത്തിന് സിപിഎമ്മും ഇടതുമുന്നണിയും വിയോജിച്ചതാണു തടസ്സമായത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ ഉടനെ പിള്ള വിഭാഗം ഇത്തരം ചില നീക്കങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള നീക്കമാണിതെന്നും ഇതിനെ തങ്ങള്‍ അനുകൂലിക്കില്ലെന്നും സിപിഎം നേതാക്കള്‍ സ്‌കറിയ തോമസ് വിഭാഗത്തെ അറിയിച്ചു.
ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഡിയെയും ഒരുമിപ്പിച്ചു നിര്‍ത്താനായിരുന്നു പിള്ള വിഭാഗത്തിന്റെ നീക്കം.

Keywords: Kottayam, Kerala, Kerala Congress, Kerala Congress (B), R.Balakrishna Pillai, Ganesh Kumar, Minister, Chief Minister, Pinarayi vijayan, LDF, Government, Skaria Thomas.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.