ബി.ജെ.പിയുമായി മാത്രമേ എസ്.എന്‍.ഡി.പി സഹകരിക്കൂവെന്ന് തീരുമാനിച്ചിട്ടില്ല: തുഷാര്‍ വെള്ളാപ്പള്ളി

 


മലപ്പുറം: (www.kvartha.com 09.10.2015) എസ്.എന്‍.ഡി.പി തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി മാത്രമേ സഹകരണം ഉണ്ടാവൂ എന്ന ഉറച്ച തീരുമാനം എടുത്തിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. അങ്ങാടിപ്പുറത്ത് എസ്.എന്‍.ഡി.പി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രാദേശിക തലത്തില്‍ എസ്.എന്‍.ഡി.പിയുമായി സഹകരിക്കുന്ന ഏത് പാര്‍ട്ടിയുമായി പഞ്ചായത്ത് നഗരസഭ തെരഞ്ഞെടുപ്പില്‍ പരസ്പരം യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും തുഷാര്‍ വെള്ളാപ്പളി പറഞ്ഞു.

ബി.ജെ.പിയുമായി മാത്രമേ എസ്.എന്‍.ഡി.പി സഹകരിക്കൂവെന്ന് തീരുമാനിച്ചിട്ടില്ല: തുഷാര്‍ വെള്ളാപ്പള്ളി

Keywords: Kerala, SNDP, BJP, Thushar Vellappally. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia