കാലുകൊണ്ട് പരീക്ഷയെഴുതി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ദേവികയെ ശോഭ സുരേന്ദ്രൻ അനുമോദിച്ചു

 


കോഴിക്കോട്: (www.kvartha.com 05.08.2021) കാലുകൊണ്ട് പരീക്ഷയെഴുതി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ദേവികയെ ബിജെപി ദേശീയ നിർവാഹക സമതി അംഗം ശോഭ സുരേന്ദ്രൻ അനുമോദിച്ചു. ഇരു കൈകളുമില്ലാത്ത വള്ളിക്കുന്ന് പഞ്ചായത്തിലെ ദേവിക ഹയർ സെക്കൻഡറി പരീക്ഷയിലാണ് ചരിത്ര നേട്ടം കൈവരിച്ചത്.

കാലുകൊണ്ട് പരീക്ഷയെഴുതി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ദേവികയെ ശോഭ സുരേന്ദ്രൻ അനുമോദിച്ചു



മഹിളാ മോർച ജില്ലാ അധ്യക്ഷ ദീപ പുഴയ്ക്കൽ, ഒബിസി മോർച ജില്ലാ ജനറൽ സെക്രടറി സുകേഷ് ദേവ്, മഹിളാ മോർച മണ്ഡലം പ്രസിഡന്റ്‌ പുഷ്പ, യുവമോർച മണ്ഡലം പ്രസിഡന്റ്‌ ദിജിൻ, വള്ളിക്കുന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനൂപ് സംബന്ധിച്ചു.

Keywords:  Kerala, Kozhikode, News, Student, Examination, Sobha Surendran appreciated Devika who wrote exam with her feet and got A plus in all subjects.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia