Inauguration | സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഇന്റര്‍നാഷനല്‍ സിവില്‍ റൈറ്റ്‌സ് കൗണ്‍സില്‍ സംസ്ഥാന കമിറ്റി ഓഫിസ് പുതിയ തെരുവില്‍ ഉദ്ഘാടനം ചെയ്യും

 


കണ്ണൂര്‍: (www.kvartha.com) സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഇന്റര്‍നാഷനല്‍ സിവില്‍ റൈറ്റ്‌സ് കൗണ്‍സില്‍ സംസ്ഥാന കമിറ്റി ഓഫിസ് പുതിയ തെരുവിലെ ഓര്‍കിഡ് കാസിറ്റോറിയത്തില്‍ (അശ്വതി കോംപ്ലക്‌സ് ) വെള്ളിയാഴ്ച രാവിലെ 9.30ന് കെവി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

Inauguration | സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഇന്റര്‍നാഷനല്‍ സിവില്‍ റൈറ്റ്‌സ് കൗണ്‍സില്‍ സംസ്ഥാന കമിറ്റി ഓഫിസ് പുതിയ തെരുവില്‍ ഉദ്ഘാടനം ചെയ്യും

ചടങ്ങില്‍ പത്മശ്രീ ജേതാക്കളായ വിപി അപ്പുക്കുട്ട പൊതുവാള്‍, എസ് ആര്‍ ഡി പ്രസാദ്, കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് ലിമിറ്റഡിന്റെ എംഡി സിദിനേശ് കുമാര്‍ എന്നിവരെ ആദരിക്കുമെന്ന് ഒ ജയരാജന്‍, എന്‍ ഇ പ്രിയംവദ, ഡോ.എം വിനോദ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു..

Keywords: Social Justice for International Civil Rights Council to Inaugurate State Committee Office on New Street, Kannur, News, Office, Inauguration, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia