യുഡിഎഫ് തകര്‍ച്ചയുടെ തുടക്കമാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച: പി സി ജോര്‍ജ്
Jun 4, 2016, 10:52 IST
തിരുവനന്തപുരം: (www.kvartha.com 04.06.2016) വെള്ളിയാഴ്ച നടന്ന കേരള നിയമ സഭാസ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ട് ചോര്‍ച്ച യുഡിഎഫ് തകരുന്നതിന്റെ തുടക്കമാണെന്ന് പിസി ജോര്‍ജ് എംഎല്‍എ.
യു ഡി എഫിലെ ആരുടെ വോട്ടാണ് ചോര്‍ന്നതെന്ന് തനിക്കറിയില്ല. ഇരുമുന്നണിയുടെയും പിന്തുണയില്ലാതെയാണ് താന്‍ ഇത്തവണ നിയമസഭയിലെത്തിയത് അതിനാല്‍ തന്റെ വോട്ട് അസാധുവാക്കി.
ബി ജെ പി എം എല്‍ എ ഒ രാജഗോപാല്‍ വോട്ടുചെയ്തത് ശ്രീരാമകൃഷ്ണനാണ് . ബിജെപി-എല്‍ഡിഎഫ് തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ് ഇതെന്നും പിസി ജോര്‍ജ് ആരോപിച്ചു.

Keywords: P.C George, MLA, UDF, Election, Assembly, BJP, LDF, CPM, NDA, Congress, Poonjar, Thiruvananthapuram, Kerala, O Rajagopal, Speaker, Sreramakrishnan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.