വയനാട്: (www.kvartha.com 06.10.2015) വയനാട്ടിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴ ഇരിട്ടിയിലെ ഷൈജുവിന്റെ മകള്‍ രസ്‌നയാണ് മരിച്ചത്. മരണ കാരണം അറിവായിട്ടില്ല.
ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ ഹോസ്റ്റലിലെ
മറ്റു കുട്ടികളാണ് രസ്‌നയെ മുറിയില്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്.
കല്‍പറ്റയിലെ എസ് കെ എം ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ ഹോസ്റ്റലിലെ
കല്‍പറ്റയിലെ എസ് കെ എം ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Also Read:
മൊഗ്രാല്‍ പുത്തൂരില്‍ മുസ്ലിം ലീഗ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 2 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
Keywords: Sports trainee girl found dead in hostel in Kozhikode, Plus Two student, Police, Kannur, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.