Remembrance | എസ് ആര്‍ ആന്റണി അനുസ്മരണം: ചെറുപുഴയില്‍ പുഷ് പാര്‍ചന നടത്തി
Oct 7, 2023, 22:09 IST
കണ്ണൂര്‍: (KVARTHA) മുന്‍ ഡി സി സി അധ്യക്ഷന്‍ എസ് ആര്‍ ആന്റണിയുടെ ചരമവാര്‍ഷികദിനാചരണ പരിപാടി ചെറുപുഴയില്‍ നടന്നു. ഡി സി സി അധ്യക്ഷന്‍ അഡ്വ മാര്‍ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചെറുപുഴയില്‍ സംഘടിപ്പിച്ച എസ് ആര്‍ ആന്റണി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
കാക്കയംചാല്‍ പള്ളി സെമിത്തേരിയില്‍ പുഷ്പാര്‍ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ഡി സി സി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വി കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
എസ് ആര്‍ ആന്റണിയുടെ ഓര്‍മകളെ നിരവധി പ്രമുഖര്‍ അനുസ്മരിച്ചു. കെകെ സുരേഷ് കുമാര്‍, മഹേഷ് കുന്നുമ്മല്‍, അഡ്വ ബ്രിജേഷ് കുമാര്‍, എ ബാലകൃഷ്ണര്‍, അമൃത രാമകൃഷ്ണന്‍, ഉഷാ മുരളി, ടിപി ശ്രീനീഷ്, ശാന്തമ്മ ഫിലിപ്പ്, തങ്കച്ചന്‍ കവാലം, ടിപി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: SR Anthony Remembrance: Pushparchana was held in Cherupuzha, Kannur, News, SR Anthony Remembrance, Pushparchana, Cherupuzha, Inauguration, Conference, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.