എസ് എസ് എല്‍ സി, പ്ലസ്ടു, വി എച്ച് എസ് ഇ പരീക്ഷകള്‍ മാറ്റി; ഏപ്രില്‍ എട്ടു മുതല്‍ നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമിഷന്റെ അനുമതി
Mar 11, 2021, 18:40 IST
തിരുവനന്തപുരം: (www.kvartha.com 11.03.2021) എസ് എസ് എല്‍ സി, പ്ലസ്ടു, വി എച്ച് എസ് ഇ പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ ഏപ്രില്‍ എട്ടു മുതല്‍ നടത്തും. പരീക്ഷ മാറ്റാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമിഷന് അനുമതി നല്കി.
Keywords: SSLC, Plus Two exams postponed, Thiruvananthapuram, News, Examination, Assembly-Election-2021, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.