ജീവനക്കാരെ സ്ഥലംമാറ്റി രാഷ്ട്രീയ പ്രതികാരം നടത്തുന്നത് അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല
Jun 14, 2016, 10:50 IST
തിരുവനന്തപുരം: (www.kvartha.com 14.06.2016) സര്‍ക്കാര്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി രാഷ്ട്രീയ പ്രതികാരം നടത്തുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസ്സ് എംപ്ലോയീസ് സഹകരണ സംഘം ഐ.എന്‍.ടി.യു.സി എന്‍.ജി.ഒ അസോസിയേഷന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ വകുപ്പിലും ഇപ്പോള്‍ സ്ഥലം മാറ്റം വ്യാപകമായി നടക്കുകയാണ്.
ഇപ്പോള്‍ നടത്തുന്ന സ്ഥലംമാറ്റ നടപടിക്ക് കാരണം കഴിഞ്ഞ സര്‍ക്കാരാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അനാവശ്യമായി ഒരാളെയും സ്ഥലം മാറ്റിയിട്ടില്ല.
മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലം മാറ്റം അംഗീകരിക്കാന്‍ കഴിയില്ല. എന്‍.ജി.ഒ യൂണിയന്‍ എഴുതിക്കൊടുക്കുന്ന നിര്‍ദ്ദേശങ്ങളാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Keywords: Thiruvananthapuram, Kerala, Ramesh Chennithala, Congress, UDF, Government-employees, LDF, Government, Chief Minister, Pinarayi vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.