ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസിലെ വെള്ളത്തില്‍ നിന്നും ഷോക്കേറ്റ് 14കാരന്‍ മരിച്ചു

 


കോഴിക്കോട്: (www.kvartha.com 31.10.2019) ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസിലെ നിന്നും ഷോക്കേറ്റ് 14കാരന്‍ മരിച്ചു. മലപ്പുറം കൊളപ്പറമ്പ് മക്കരപറമ്പ് ഈന്തന്‍ മുള്ളന്‍ ഇ എം അബ്ദുല്‍ അസീസ് മൗലവി(കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ ഫിനാന്‍സ് സെക്രട്ടറി)യുടെ മകന്‍ മുഹമ്മദ് യഹ്യ(14) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസിലെ വെള്ളത്തില്‍ നിന്നും ഷോല്‍ക്കേല്‍ക്കുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ ബോര്‍ഡിങ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് യഹ്യ.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോകും. മാതാവ്: നസീമ. സഹോദരങ്ങള്‍: മഹ്മൂദ് ത്വാഹ, ആരിഫ, ത്വാഹിറ.

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസിലെ വെള്ളത്തില്‍ നിന്നും ഷോക്കേറ്റ് 14കാരന്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, News, Kerala, Death, Student, Hospital, Medical College, Student died due to electric shock from water 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia