കോൺഗ്രസ് സംഘടനാതലത്തിൽ ആകെ അഴിച്ചുപണി അനിവാര്യമാണെന്ന് സണ്ണി ജോസഫ്
May 5, 2021, 10:41 IST
കണ്ണൂർ: (www.kvartha.com 05.05.2021) കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടു വരണമെന്ന് നിയുക്ത പേരാവൂർ എംഎൽഎ സണ്ണി ജോസഫ്. കോൺഗ്രസ് സംഘടനാതലത്തിൽ ആകെ അഴിച്ചുപണി അനിവാര്യമാണെന്നും കേരളത്തിലെ ഒട്ടേറെ നേതാക്കൻമാർക്കും ഇതേ അഭിപ്രായമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കെ സുധാകരന് മാത്രമേ കോൺഗ്രസിനെ ചലിപ്പിക്കാനാവൂ എന്നും സണ്ണി ജോസഫ് പറഞ്ഞു. ജനപിന്തുണയും ആജ്ഞാശക്തിയും ഉള്ള നേതാവാണ് സുധാകരനെന്നും ഇത് ആൻ്റണിയടക്കമുള്ള എഐസിസിസി നേതൃത്വത്തിന് ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Keywords: News, Kannur, KPCC, K.Sudhakaran, Kerala, State, Top-Headlines, Politics, Sunny Joseph says K Sudhakaran to be KPCC president.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.