Donations | നാടിന് വേണ്ടി കൈകോര്‍ക്കാന്‍ സഹായധന പ്രവാഹം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകള്‍ ഇങ്ങനെ!
തിരുവനന്തപുരം: (KVARTHA) ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് രണ്ട് ഗ്രാമങ്ങള്‍ അപ്പാടെ ഇല്ലാതായ വയനാട് വേണ്ടി കൈകോര്‍ക്കാന്‍ ഓരോ ദിവസവും ആളുകളുടെ പ്രവാഹമാണ്. ദുരന്തം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായ ധനപ്രവാഹം തുടരുകയാണ്. ആയിരവും, ലക്ഷങ്ങളും കോടികളുമൊക്കെയാണ് ഓരോരുത്തരും നല്‍കുന്നത്
സംഭാവനകള്‍:
കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - 2 കോടി രൂപ
തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് - ഒരു കോടി രൂപ
മലപ്പുറം മാറാഞ്ചേരിയിലെ ബിസിനസ് ഗ്രൂപ്പായ ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ - ഒരു കോടി രൂപ
ഗായിക കെ എസ് ചിത്ര - 5 ലക്ഷം രൂപ
ദമാം നവോദയ സൗദി അറേബ്യ - 65 ലക്ഷം രൂപ
യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ ചര്‍ച്ച് - 50 ലക്ഷം രൂപ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് (ഐ.എച്ച്.ആര്‍.ഡി) - 44,01,340 രൂപ
പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രോജക്ട്‌സ് ലിമിറ്റഡ്, കൊച്ചി - 30 ലക്ഷം രൂപ
ബെഫി കേരള - 30 ലക്ഷം രൂപ
കേരളാ റിട്ടയേര്‍ഡ് ജഡ്ജസ് അസോസിയേഷന്‍ (കെ ആര്‍ ജെ എ) - 29,16,001 രൂപ
കേരളത്തിലെ 40 കേന്ദ്രിയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും സമാഹരിച്ച - 26 ലക്ഷം രൂപ
കെ പി എസ് എം എ സംസ്ഥാന കമ്മിറ്റി - 25 ലക്ഷം രൂപ
ബെസ്റ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്‍, തൃശ്ശൂര്‍ - 25 ലക്ഷം രൂപ
മുജീബ് റഹ്‌മാന്‍, ജിദ്ദ നവോദയ, മലപ്പുറം - 22 ലക്ഷം രൂപ
കേരള സംസ്ഥാന വഖഫ് ബോര്‍ഡ് - 25 ലക്ഷം രൂപ
കേരള സംസ്ഥാന വഖഫ് ബോര്‍ഡ് (വിവിധ വഖഫ് സ്ഥാപനങ്ങളില്‍ നിന്നും സമാഹരിച്ചത്) - 13,37,760 രൂപ
എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി - 15 ലക്ഷം രൂപ
കൊച്ചിന്‍ റിഫൈനറീസ് വര്‍ക്കേഴസ് അസോസിയേഷന്‍ - 10,40,700 രൂപ
ഫെഡറല്‍ ഇന്‍സ്റ്റിട്രൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, അങ്കമാലി - 10 ലക്ഷം രൂപ
കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് -10 ലക്ഷം രൂപ
തിരുവനന്തപുരം ഡിസ്ട്രിക്റ്റ് ഇക്ട്രിസിറ്റി ബോര്‍ഡ് എപ്ലോയീസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് - 10 ലക്ഷം രൂപ
കേരള സ്റ്റേറ്റ് ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി ഐ ടി യു) സംസ്ഥാന കമ്മിറ്റി - 10 ലക്ഷം രൂപ
കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ -10 ലക്ഷം രൂപ
മലയാള കലാകാരന്മാരുടെ ദേശിയ സംഘടനയായ നന്മ, (കുന്നംകുളം) - 5,60,250 രൂപ
കേരള സമാജം, ദൂരവാണി നഗര്‍ (ആര്‍) ഐടിഐ ടൗണ്‍ഷിപ്പ് ബാംഗ്ലൂര്‍ - 5,75,000 രൂപ
ആര്യനാട് ഗ്രാമപഞ്ചായത്ത് - 5,32,600 രൂപ
മുട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് - 5 ലക്ഷം രൂപ
അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് - 5 ലക്ഷം രൂപ
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട - 5 ലക്ഷം രൂപ
ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി, കോട്ടയം - 5 ലക്ഷം രൂപ
ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് & ടെക്‌നോളജി - 4,52,212 രൂപ
മലയന്‍കീഴ് ഗ്രാമപഞ്ചായത്ത് - 4 ലക്ഷം രൂപ
ഡി വൈ എഫ് ഐ കന്യാകുമാരി - 4 ലക്ഷം രൂപ
മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍ - 33,000 രൂപ
ബിലിവേഴ്‌സ് ഈസ്റ്റേണ്‍ തിരുവനന്തപുരം ഡയോസീസ് -3,47,706 രൂപ
നരേന്ദ്രകുമാര്‍ ത്യാഗി, സിയാന - 4,71,100 രൂപ
എഡിബി റിട്ടയറീസ് ഫോറം, തിരുവനന്തപുരം - 3,17,000 രൂപ
ആവണീശ്വരം സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് - 3 ലക്ഷം രൂപ
കൊടത്തൂര്‍ പ്രവാസി അസോസിയേഷന്‍, ദുബൈ -3 ലക്ഷം രൂപ
പായമ്മല്‍ ശത്രുഘ്‌ന സ്വാമി ക്ഷേത്രം, തൃശ്ശൂര്‍ - 3,04,480 രൂപ
കേരള ലെജിസ്‌ട്രേച്ചര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍ - 3 ലക്ഷം രൂപ
സെന്റ് ജോസഫ് കലസാന്‍സ് സിബിഎസ്ഇ സ്‌കൂള്‍, കന്യാകുമാരി - 2,37,500 രൂപ
പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ (പെക്‌സ) - 2,10,000 രൂപ
കേരള കാര്‍ട്ടൂണ്‍ അക്കാദമി - 2,0,2000 രൂപ
റാബിയാമല്‍ അഹമ്മദ് മൊയ്തീന്‍ കോളേജ് ഫോര്‍ വിമണ്‍, തിരുവാരൂര്‍ തമിഴ്‌നാട് - 2 ലക്ഷം രൂപ
ഏറത്ത് സര്‍വ്വീസ് സഹകരണ ബാങ്ക്, പത്തനംതിട്ട - 2 ലക്ഷം രൂപ
മലയാളി അസോസിയേഷന്‍ അബൂജ, നൈജീരിയ - 2 ലക്ഷം രൂപ
ശ്രീ പുഷ്പക ബ്രാഹ്‌മണ സേവ സംഘം - 2 ലക്ഷം രൂപ
മൂലമറ്റം ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി - 2 ലക്ഷം രൂപ
ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് - 2 ലക്ഷം രൂപ
കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി പി സോമ സുന്ദരന്‍ - 20,000 രൂപ
ആലപ്പുഴ അര്‍ബന്‍ കോ - ഓപ്പറേറ്റീവ് ബാങ്ക് - ഒന്നര ലക്ഷം രൂപ
ശശിധരന്‍ ചൈതന്യ മാര്‍ബിള്‍സ്, അഞ്ചല്‍ - 1,14,870 രൂപ
പാലക്കാട് നഗരസഭ വാര്‍ഡ് 34 ടൈറ്റാനിക് എ.ഡി.എസ് - 1,01,111 രൂപ
കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ഓഫ് ചാരിറ്റബിള്‍ സൊസൈറ്റി - ഒരു ലക്ഷം രൂപ
പെട്രോളിയം & ഗ്യാസ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ - ഒരു ലക്ഷം രൂപ
പബ്ലിക് ഹെല്‍ത്ത് ട്രെയിനിങ് പ്രിന്‍സിപ്പല്‍ ഡോ.എസ് എ ഹാഫിസ് - ഒരു ലക്ഷം രൂപ
വിയ്യത്ത് പവര്‍ പ്രൈവറ്റ് ലിമിറ്റഡ്, കാര്യവട്ടം - ഒരു ലക്ഷം രൂപ
കെ എസ് ഇ ബി എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി, കല്ലാര്‍കുട്ടി - ഒരു ലക്ഷം രൂപ
കേരള എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് കാറ്റഗറി 548/19 95,000 രൂപ
തരീകത്തുല്‍ ഇസ്ലാം ഷാജിഹിയ ജമാത്ത് കോയമ്പത്തൂര്‍ - 75,000 രൂപ
അമൃത നഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, കൈമനം - 66,501 രൂപ
ഹൊറൈസണ്‍ തൊഴിലാളി കൂട്ടായ്മ - 50,000 രൂപ
2024ലെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ച പാലക്കാട് പൊറ്റശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെമിസ്ട്രി അദ്ധ്യാപകന്‍ മൈക്കിള്‍ ജോസഫ് അവാര്‍ഡ് തുകയായ 10,000 രൂപ
പാലക്കാട് ജില്ലയിലെ പൊറ്റശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ - 50,000 രൂപ
നേരിടം & സഖാക്കള്‍ നവമാധ്യമ കൂട്ടായ്മ സംസ്ഥാന കമ്മിറ്റി - 50,000 രൂപ
വില്ല നസ്രേത്ത് കലസാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് - 49,000 രൂപ
വില്ല നസ്രേത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആര്യനാട് പാലയിക്കോണം തിരുവന്തപുരം - 9866 രൂപ
കൊച്ചിന്‍ എയര്‍പോര്‍ട്ട് പ്രൊജക്റ്റ് എവിക്റ്റീസ് വെല്‍ഫെയര്‍ & കള്‍ച്ചറല്‍ സൊസൈറ്റി, ആവണംകോട് - 50,000 രൂപ
ജിസ് നഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ - 50,000 രൂപ
കേരള സംസ്ഥാന കോ - ഓപ്പറേറ്റീവ് ബാങ്ക്, സ്റ്റാഫ് സൊസൈറ്റി - 56,700 രൂപ
അരുണ്‍ എം ജെ, കല്ലുവിള, പോത്തന്‍കോട് - 50,000 രൂപ
സതേണ്‍ നേവല്‍ കമാന്‍ഡ് കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) - 38,500 രൂപ
ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അഡീ.സെക്രട്ടറി വജയശ്രീ കെ എസ് - 25,000 രൂപ
മാര്‍ത്തോമ്മ ഹയര്‍സെക്കന്ററി സ്‌കൂള്‍ വെണ്‍മണിയിലെ എസ് പി സി, എന്‍ എസ് എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവര്‍ ചേര്‍ന്ന് - 35,000 രൂപ
ചെക്കാലമുക്ക് കാര്യം റസിഡന്റ്‌സ് അസോസിയേഷന്‍, തിരുവനന്തപുരം - 32,810 രൂപ
ലൂര്‍ദ് മൗണ്ട് ഹയര്‍സെക്കന്ററി സ്‌കൂള്‍ വട്ടപ്പാറ - 25,000 രൂപ
രാജധാനി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, തിരുവനന്തപുരം - 25,000 രൂപ
രാമചന്ദ്രന്‍ കെ കെ, നോര്‍ത്ത് ഫോര്‍ട്ട് ഗേയ്റ്റ്, തൃപ്പൂണിത്തുറ - 25,000 രൂപ
വൈക്കം സൗഹൃദവേദി - 25,000 രൂപ
കെ.എ.പി ഫോര്‍ത്ത് ബെറ്റാലിയന്‍ മാങ്ങാട്ടുപ്പറമ്പിലെ 1996 ട്രൈനിംഗ് ബാച്ച് - 10,000 രൂപ
പിറവന്നൂര്‍ പഞ്ചായത്ത് കിഴക്കേമുറി തൊഴിലുറപ്പ് തൊഴിലാളികള്‍ - 10,000 രൂപ
ട്വന്റി ഫോര്‍ ന്യൂസ് ചാനലിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദ് - 10,000 രൂപ. കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ വിശാഖപ്പട്ടണത്ത് കണ്ടെത്തുന്നതിന് നടത്തിയ ഇടപെടലിന് തിരുവനന്തപുരം ഒളിമ്പസ് ട്രാവല്‍സ് സമ്മാനമായി നല്‍കിയ തുകയാണിത്.
. #WayanadSupport, #KeralaRelief, #CMDRF, #KeralaNews, #CommunityAid, #DisasterRelief