ഇനിയുള്ള നീക്കങ്ങള്‍ ബിജെപി നേതാക്കളുടെ തീരുമാനം അനുസരിച്ച്: സുരേഷ്ഗോപി
Jan 23, 2015, 10:25 IST
തിരുവനന്തപുരം: (www.kvartha.com 23.01.2015) താന്‍ ബിജെപിയില്‍ ചേരുന്ന കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്ന് നടന് സുരേഷ്ഗോപി. എന്നാല്‍ പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നത് എപ്പോഴെന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇതു വരെ പാര്‍ട്ടികള്‍ നോക്കാതെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയിരുന്നത്. എന്നാല്‍ ഇനിയുള്ള നീക്കങ്ങള്‍ ബിജെപി നേതാക്കളുടെ തീരുമാനം അനുസരിച്ചാകുമെന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.
ഇതു വരെ പാര്‍ട്ടികള്‍ നോക്കാതെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയിരുന്നത്. എന്നാല്‍ ഇനിയുള്ള നീക്കങ്ങള്‍ ബിജെപി നേതാക്കളുടെ തീരുമാനം അനുസരിച്ചാകുമെന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.
Also Read:
കസേരയില്‍ ഇരുന്നതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന് മര്‍ദിച്ചതായി പരാതി
Keywords: Thiruvananthapuram, Membership,Cine Actor, Suresh Gopi, BJP, Leaders, Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.