കോഴിക്കോട്: കൊല്ലപ്പെട്ട ആര് എം പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കുടുംബത്തിനു സഹായധനം ശേഖരിച്ചതിന് സി പി എം നാലു പേരെക്കൂടി പാര്‍ട്ടിയില്‍ നിന്ന് നിന്നു പുറത്താക്കി. എസ്എഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം പി.എം. ഗിരീഷ്, എസ്എഫ്ഐ പേരാമ്പ്ര മുന്‍ ഏരിയ സെക്രട്ടറി എം. രതീഷ്, സന്തോഷ് സെബാസ്റ്റ്യന്‍, ബിജു എന്നിവരെയാണു പുറത്താക്കിയത്.
സി പി എം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പേരാമ്പ്ര ഏരിയ കമ്മിറ്റിയാണ് ഇവരെ പുറത്താക്കിയത്. നേരത്തേ ഇതേ കാര്യവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ മുന്‍ കേന്ദ്രകമ്മിറ്റിയംഗവും ഇടച്ചേരി ലോക്കല്‍ കമ്മിറ്റിയംഗവുമായ കെ.എസ്. വിമല്‍ ഉള്‍പ്പെടെ നാലു പേരെ സി പി എം പുറത്താക്കിയിരുന്നു.
key words: sitaram yechury, The Special Investigation Team, investigating , Revolutionary Marxist Party, RMP, T P Chandrasekharan, chargesheet , RMP leader, Vadakara Judicial First Class Magistrate Court , CPM Onchiyam Area Committee, secretary C H Asokan, Area Committee member K K Krishnan, Kunnummakkara Local Committee member K C Ramachandran, Panur Area Committee member P P Ramakrishnan, gangsters Kirmani Manoj, M C Anoop, T K Rajeesh, Sijith alias Annan, Kajoor Ajesh, Chetty Shaji, Pondi Shaji , Jamintavida Biju, P P Ramakrishnan, T P Murder,Onchiyam, Eramala, Azhiyur ,Chorode ,Vadakara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.