ടെക്‌നോ പാര്‍ക്ക് ജീവനക്കാരന്‍ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
Jun 7, 2016, 15:46 IST
തിരുവനന്തപുരം: (www.kvartha.com 07.06.2016) ടെക്‌നോ പാര്‍ക്ക് ജീവനക്കാരനെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെതത്തി. ടെക്‌നോ പാര്‍ക്കിലെ ഐ ബി എസ് കമ്പനി ജീവനക്കാരനായ കാക്കനാട് സ്വദേശി രാജേഷ് ജോയി(37) യെയാണ് കഴക്കൂട്ടം റെയില്‍വേ സ്‌റ്റേഷനടുത്തുള്ള സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വീടിന്റെ രണ്ടാംനിലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ രക്തം തളം കെട്ടിനിന്നിരുന്നു.
ഈ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു രാജേഷ്. കഴിഞ്ഞദിവസം രാത്രിയും രാജേഷ്
ഈ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയായിട്ടും രാജേഷ് മുറിയില്‍ നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുടമ ചെന്ന് നോക്കിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ കഴക്കൂട്ടം പോലീസില്‍ വിവരം അറിയിച്ചു. മുറി അകത്തുനിന്നും ചാരിയനിലയിലായിരുന്നു.
അടുത്തിടെയാണ് രാജേഷ് വിവാഹമോചനം തേടിയത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Also Read:
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുയെടുക്കാന് വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി
Keywords: Thiruvananthapuram, Hospital, Dead Body,Rajesh, Railway, Police, Medical College, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.