കാണിക്ക എണ്ണുന്നതിനിടയില്‍ മോഷണം; ക്ഷേത്ര സബ് ഗ്രൂപ്പ് ഓഫീസര്‍ അറസ്റ്റില്‍
Feb 22, 2013, 11:47 IST
കോതമംഗലം: തൃക്കരിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ കാണിക്ക എണ്ണുന്നതിനിടയില്‍ പണാപഹരണം നടത്തിയ ക്ഷേത്ര സബ് ഗ്രൂപ്പ് ഓഫീസര്‍ അറസ്റ്റില്‍. കോട്ടയം കാരാപ്പുഴ ശ്രിനിലയത്തിലെ ശ്രീകുമാറാണ്(52) പോലീസിന്റെ പിടിയിലായത്.
കൂട്ടുപ്രതികളായ ദേവസ്വം കമ്മീഷണര്‍ പി.ബി. രവീന്ദ്രന്‍പിള്ള, വാച്ചര്‍ അശോകന്‍, കാരാഴ്മ ജീവനക്കാരന്‍ ആനന്ദ് രാജ് എന്നിവര്‍ ഒളിവിലാണ്. കാണിക്ക എണ്ണുന്നതിനിടയില്‍ ക്ഷേത്രജീവനക്കാര്‍ നോട്ടുകെട്ടുകള്‍ മടിക്കുത്തില്‍ തിരുകുന്നതിന്റെ ഒളി ക്യാമറ ദൃശ്യം ഒരു ചാനല്‍ പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തായത്.
കേസില്‍ പ്രതികളായ ഈ നാല് ഉദ്യോഗസ്ഥരെയും ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. കേസിലെ നാലാം പ്രതിയാണ് അറസ്റ്റിലായ ശ്രീകുമാര്‍.
Keywords: Sreekumar, Group, Officer, Devaswom Board, Ashokan, Note, Camara, Kothamangalam, Temple, Theft, Police, Arrest, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.