10 പുതിയ ആധുനിക ഫിഷ് മാര്‍ക്കറ്റുകള്‍; 15.83 കോടി അനുവദിച്ചു: മന്ത്രി കെ. ബാബു
Oct 19, 2013, 10:00 IST
തിരുവനന്തപുരം: സംസ്ഥാനത്ത് 10 പുതിയ ആധുനിക ഫിഷ് മാര്‍ക്കറ്റുകള്‍ നിര്‍മിക്കുവാന്‍ 15.83 ലക്ഷം രൂപ അനുവദിച്ചതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോര്പറേഷന് സമര്‍പിച്ച പദ്ധതിയില്‍ ഹൈദരാബാദ് ആസ്ഥാനമായുളള നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ ധനസഹായത്തോടെയാണ് ഫിഷ് മാര്‍ക്കറ്റുകളുടെ നിര്‍മാണം നടത്തുക.
പദ്ധതി തുകയുടെ 90% തുക എന്‍.എഫ്.ഡി.ബി. വഹിക്കും. ബാക്കിതുക സംസ്ഥാന സര്‍ക്കാര്‍ നല്‍കും. പട്ടാമ്പി (200 ലക്ഷം രൂപ), ഉദയംപേരൂര്‍ (105.66 ലക്ഷം രൂപ), വടക്കാഞ്ചേരി (തൃശൂര്‍) (87 ലക്ഷം രൂപ), കാലടി (201.67 ലക്ഷം രൂപ), മുളന്തുരുത്തി (103. 81 ലക്ഷം രൂപ), കോടിമത, കോട്ടയം (202 ലക്ഷം രൂപ), നെടുമങ്ങാട് (200.60 ലക്ഷം രൂപ), പൂവച്ചല്‍ (87.11 ലക്ഷം രൂപ), കഴക്കൂട്ടം (195.68 ലക്ഷം രൂപ), വെഞ്ഞാറമൂട് (199.38 ലക്ഷം രൂപ) എന്നിവിടങ്ങളിലാണ് ആധുനിക ഫിഷ് മാര്‍ക്കറ്റുകള്‍ നിര്‍മിക്കുക- മന്ത്രി കെ. ബാബു പറഞ്ഞു.
Keywords : Thiruvananthapuram, K.Babu, Minister, Kerala, Fish Market, Fisheries, Development, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.