അമ്പലപ്പുഴ: തകഴി സാഹിത്യോത്സവം ഏപ്രില്‍ 10 മുതല്‍ 17 വരെ ശങ്കരമംഗലത്ത് നടക്കും. സെമിനാറുകള്‍, തകഴിയുടെ ചെറുകഥകളെയും നോവലുകളെയും ആസ്പദമാക്കി സിമ്പോസിയം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ തകഴി മ്യൂസിയം നവീകരിക്കാന്‍ 55 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കാന്‍ തകഴി സ്മാരകസമിതി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
തകഴി ശിവശങ്കരപ്പിള്ള സ്മാരക ചെറുകഥ അവാര്‍ഡ് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ക്യാഷും, ശില്‍പ്പവും, പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ഏപ്രില്‍ 17 ന് മന്ത്രി കെ.സി.ജോസഫ് സമ്മാനിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Keywords: Thakazhi, Award, Amount, Department, Seminar, April, Ambalappuzha, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Thakazhi Shivashangarapillai.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.