കൊച്ചിയില്‍ എമേര്‍ജിംഗ് കേരള നടക്കുന്ന ദിവസങ്ങളില്‍ തട്ടുകടകള്‍ക്ക് നിരോധനം

 


കൊച്ചിയില്‍ എമേര്‍ജിംഗ് കേരള നടക്കുന്ന ദിവസങ്ങളില്‍ തട്ടുകടകള്‍ക്ക് നിരോധനം
കൊച്ചി: എമേര്‍ജിംഗ് കേരള നടക്കുന്ന ദിവസങ്ങളില്‍ നഗരത്തിലെ തട്ടുകടകള്‍ക്കും കരിക്കുകച്ചവടക്കാര്‍ക്കും നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ്‌ കൊച്ചി നഗരസഭ.

ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് നടപ്പിലാക്കുന്ന എമേര്‍ജിംഗ് കേരളയുടെ പേരില്‍ ഒരു പറ്റം സാധാരണക്കാരുടെ അന്നും മുടക്കാനുള്ള ശ്രമമാണ്‌ അധികൃതര്‍ നടത്തുന്നത്. എമേര്‍ജിംഗ് കേരളയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് എത്തുന്നതിനെത്തുടര്‍ന്നാണ്‌ തട്ടുകടകള്‍ നിരോധിക്കാന്‍ നീക്കം നടക്കുന്നത്.

Keywords: Emerging Kerala, Kerala, Kochi, Thattukada, Ban, Prime minister, Manmohan Singh, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia