കണ്ണൂര്‍: (www.kvartha.com 29.11.2019) മാല പിടിച്ചുപറിക്കേസിലെ പ്രതികള്‍ എട്ടു വര്‍ഷത്തിനുശേഷം പിടിയിലായി. 2007ല്‍ മാങ്ങാട് രജിസ്റ്റര്‍ ഓഫീസിന് സമീപത്തുവെച്ച് സ്ത്രീയുടെ കഴുത്തില്‍നിന്ന് ആറു പവന് തൂക്കം വരുന്ന മാല തട്ടിപ്പറിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് മുങ്ങി നടക്കുകയായിരുന്ന രണ്ടുപേരെയാണ് കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്രം സ്വദേശികളായ പി സിറാജ് (39), ഷംഷീര്‍ പി (43) എന്നിവരാണ് അറസ്റ്റിലായത്.
2011ല്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ച ഇവര്‍ മുങ്ങി നടക്കുകയായിരുന്നു. കണ്ണപുരം എസ് ഐ ബിജു പ്രകാശിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് എസ് ഐ ബിജു പ്രകാശ്, എസ് ഐ വിന്‍സന്റ് പി ജെ, മഹേഷ് പി എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ കുഞ്ഞിപ്പള്ളിയില്വെച്ചാണ് ഇവരെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kannur, theft, Women, Arrested, Court, The accused in necklace theft case arrested after 8 long year

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.