കണ്ണൂര്‍: ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായ വാര്‍ത്തകളിലൊന്നായിരുന്നു. ഒപ്പം ബലാത്സംഗക്കേസുകളില്‍ ഏറ്റവും വേഗത്തില്‍ തീര്പുകല്പിക്കുന്ന രാജസ്ഥാന് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടിയായിരുന്നു ബിട്ടി കേസ്.
2006 മാര്‍ച്ച് 21നാണ് ജര്‍മന്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. യുവതിയെ മൊബൈലില്‍ കാണാന്‍ താല്പര്യമുണ്ടെന്ന് കാട്ടി ബിട്ടി അയച്ച സന്ദേശത്തെ തുടര്‍ന്നാണ് ഇവര്‍ ഒരു ലോഡ്ജിലെത്തിയത്. അവിടെ വെച്ചാണ് ബലാത്സംഗത്തിനിരയായത്. ഇവരുടെ പരാതി കൈപ്പറ്റി 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഫാസ്റ്റ് ട്രാക്ക് കോടതി ബിട്ടിഹോത്ര മൊഹന്തിയെന്ന ബിട്ടി മൊഹന്തിയെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചത്.
യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്പ്പെടുകയായിരുന്നെന്ന ബിറ്റിയുടെ വാദം കോടതി അംഗീകരിച്ചില്ല. എട്ട് മാസത്തിനു ശേഷം പരോളിലിറങ്ങിയ ബിട്ടി പിന്നീട് മുങ്ങുകയായിരുന്നു. ഡി. ജി. പിയായിരുന്ന പിതാവ് ബിദ്യ ഭൂഷണ് മൊഹന്തിയായിരുന്നു മകന് ജാമ്യം നിന്നിരുന്നത്. ബിട്ടി മുങ്ങിയതിനെ തുടര്‍ന്ന് മകനെ ഒളിപ്പിച്ചെന്ന പരാതിയില്‍ ബി.ബി മൊഹന്തിയെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.
പിന്നീട് ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു. 2012ലാണ് മൊഹന്തി വിരമിച്ചത്. മകനും പീഡനത്തിനിരയായ യുവതിയും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും ഇരുവരും ഒന്നിച്ചു കഴിയുകയായിരുന്നുവെന്നും കാട്ടി അച്ഛന് മനുഷ്യാവകാശ കമ്മീഷന് കത്തെഴുതുകയും ചെയ്തിരുന്നു.

Keywords: Kannur, Kerala, Bitty Mohanty, Top Police officer, Son, Odisha, Convicted, Rape, German, Native, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.