തിരുവനന്തപുരം: (www.kvartha.com 09.05.2021) മണമ്പൂരിൽ യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു. മണമ്പൂർ കല്ലറ തോട്ടം വീട്ടിൽ ജോഷി (34) ആണ് കൊല്ലപ്പെട്ടത്. ഞായറഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ജോഷി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: News, Thiruvananthapuram, Stabbed to death, Stabbed, Kerala, State, Top-Headlines, Killed, Death, The young man killed in Thiruvananthapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.