കാസര്‍കോട്: (www.kvartha.com 25/08/2015) ഓണം ആഘോഷിക്കാന്‍ സ്വവര്‍ഗാനുരാഗികളും എത്തി. സന്ധ്യമയങ്ങിയാല്‍ നഗരഭാഗങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തിയ സ്വവര്‍ഗാനുരാഗികള്‍ ഇപ്പോള്‍ തമ്പടിച്ചിരിക്കുകയാണ്. കാസര്‍കോട് നഗരത്തിലെ വിവിധഭാഗങ്ങളില്‍ ഇവര്‍ കറങ്ങിനടക്കുന്നത് ഇപ്പോള്‍ പതിവുകാഴ്ചയാണ്. വര്‍ണ്ണവൈവിധ്യമാര്‍ന്ന ആകര്‍ഷകമായ വേഷവിധാനങ്ങളോടെയാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്.
ഇതിനിടയില്‍ ഇടപാടുകാരെ വരുതിയില്‍ വീഴ്ത്താനുള്ള തന്ത്രങ്ങളും മെനയുന്നുണ്ട്. കാസര്‍കോട് നഗരത്തില്‍ ഓണത്തിരക്ക് വര്‍ദ്ധിച്ചതോടെയാണ് സ്വവര്‍ഗാനുരാഗികളും സജീവമായത്. ഓണം എല്ലാരീതിയിലും ആഘോഷിക്കുക എന്ന രീതിയിലാണ് ഇവര്‍ ഓണത്തിരക്കില്‍ അലിഞ്ഞുചേരുന്നത്. നഗരത്തില്‍ പകല്‍നേരങ്ങളില്‍ ഷോപ്പിംഗ് നടത്തി ആളുകളെ ആകര്‍ഷിക്കാന്‍ രംഗത്തിറങ്ങുന്ന ഇവര്‍ സന്ധ്യമയങ്ങിയാല്‍ നഗരത്തിലെ ആരുടേയും ശ്രദ്ധയില്പെടാത്ത ഭാഗത്താണ് കേന്ദ്രീകരിക്കുന്നത്.
മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം ഇവരെതേടി ആളുകള്‍ എത്തുന്നു. സമീപകാലത്ത് സ്വവര്‍ഗാനുരാഗികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും ഇവരുടെ വിനോദത്തിനും സാമൂഹ്യ സംഘനകളുടെ നേതൃത്വത്തില്‍ ഇവര്‍ക്കായി കാസര്‍കോട്ട് കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. സ്വവര്‍ഗാനുരാഗികളില്‍ ശാന്തസ്വഭാവക്കാരും അക്രമം കാണിക്കുന്നവരുമുണ്ട്. വഴിയില്കാണുന്നവരേയും കുടുംബസമേതം യാത്രചെയ്യുന്നവരെപോലും പ്രലോഭിപ്പിച്ചുകൊണ്ടുള്ള ഇവരുടെ രീതികളോട് നഗരവാസികള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. എന്നാല്‍ സ്വവര്‍ഗാനുരാഗികളില്‍ പക്വതയോടെയുള്ള സമീപനം കാണിക്കുന്നവരും ഉണ്ട്. ഒന്നിനും വലിയ നിര്‍ബന്ധബുദ്ധി കാണിക്കാത്തവരാണ് ഇവര്‍. അതേസമയം മറ്റുചിലര്‍ ബലപ്രയോഗത്തിലൂടെ കാര്യങ്ങള്‍ കാണാനും ശ്രമിക്കുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.