അങ്കമാലി: തുറവൂരില്‍ വീടിന്റെ സിറ്റൗട്ടില്‍ കിടന്നുറങ്ങിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. തുറവൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തെ വീട്ടില്‍ ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. അയ്യമ്പുഴ പോട്ട സ്വദേശി ഗിരീഷ്(35) ആണു അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി തുറവൂര്‍ ഭാഗത്ത് ചില വീടുകളില്‍ മോഷ്ടാവിനെ കണ്ടതായുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. ശനിയാഴ്ച മോഷ്ടാവിനെ കണ്ടതായി
പറയുന്ന വീടിന്റെ സിറ്റൗട്ടിലാണ് ഇയാള്‍ കിടന്നുറങ്ങിപ്പോയത്. വീട്ടുകാര്‍ തട്ടി വിളിച്ചപ്പോള്‍ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. ഭയന്നോടിയ ഇയാള്‍ ഓട്ടത്തിനിടെ കനാലില്‍ ചാടിയെങ്കിലും നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി. വീടുകളില്‍ ഒളിഞ്ഞുനോട്ടം പതിവാക്കിയ ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
Also Read:
മത്സ്യബന്ധന തോണി മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്
Keywords: Angamali, Police, Arrest, House, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.