ഇടുക്കി: (www.kvartha.com 02.02.2022) അടിമാലിയില്‍ മൂന്ന് അതിഥി തൊഴിലാളികളെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി രാജാക്കാട് കുത്തുങ്കലിന് സമീപം വൈദ്യുതി നിലയത്തിന് മുകളില്‍ പന്നിയാര്‍ പുഴയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
ഒരു സ്ത്രിയും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്. രാജാക്കാട്ടെ കോഴിക്കടയിലെ ജീവനക്കാരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ദിവസമായി ഇവരെ കാണാതായിരുന്നു. ഉടുമ്പന്‍ചോല പൊലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി.

Keywords: Idukki, News, Kerala, Found Dead, Drowned, Death, Police, Three guest workers found dead in river.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.