Three Injured | കോവളം ലൈറ്റ് ഹൗസ് ബീമിലെ കൈവരിയിലെ കമ്പി ഇളകി വീണ് അപകടം; 3 പേര്‍ക്ക് പരിക്ക്

 


തിരുവനന്തപുരം: (www.kvartha.com) കോവളം ലൈറ്റ് ഹൗസ് ബീമിലെ കൈവരിയിലെ ഇരുമ്പ് കമ്പി ഇളകി വീണ് മൂന്ന് വിനോദ സഞ്ചാരികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡികല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

വയനാട്ടില്‍ നിന്നാണ് മൂന്നുപേരും കോവളത്തെത്തിയത്. കടല്‍ കാണാനായി നിര്‍മിച്ച ഭാഗത്തെ പാളത്തിലാണ് ഇവര്‍ ഇരുന്നത്. ദ്രവിച്ച കൈവരിയില്‍ ചാരി നിന്ന് ഫോടോ എടുക്കുന്നതിനിടെ ഇരുമ്പ് കമ്പി ഇളകി താഴെയുള്ള ചരല്‍ തറയിലേക്ക് ഇവര്‍ വീഴുകയായിരുന്നു.

Three Injured | കോവളം ലൈറ്റ് ഹൗസ് ബീമിലെ കൈവരിയിലെ കമ്പി ഇളകി വീണ് അപകടം; 3 പേര്‍ക്ക് പരിക്ക്

Keywords: Thiruvananthapuram, News, Kerala, Injured, Accident, Kovalam, Three injured after guidebook collapses on Kovalam lighthouse beach.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia