കര്‍ണാടകയില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശികളായ മൂന്നു പേര് മരിച്ചു
Aug 10, 2015, 12:29 IST
കണ്ണൂര്‍: (www.kvartha.com 10.08.2015) കര്‍ണാടകയിലെ ബെല്ലാരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശികളായ തനൂജ്, രജന്‍, നിതിന്‍ എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ബെല്ലാരിയിലെ കനാലിലേക്ക് മറിഞ്ഞാണ്
അപകടം. ബെല്ലാരിയിലെ സൗഭാഗ്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിനിരയായത്. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്.
Keywords: Three Keralites killed in Karnataka, Kannur, Kannur Native, Accident, Kerala.

Also Read:
ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നു
Keywords: Three Keralites killed in Karnataka, Kannur, Kannur Native, Accident, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.