Accident | കാര്‍ നിയന്ത്രണംവിട്ട് പാഞ്ഞുകയറി വഴി യത്രക്കാരന് പരുക്ക്; നിരവധി ബൈകുകള്‍ക്ക് കേടുപറ്റി

 


തൃശൂര്‍: (www.kvartha.com) കാര്‍ നിയന്ത്രണംവിട്ട് പാഞ്ഞുകയറി വഴി യത്രക്കാരന് ഗുരുതര പരുക്ക്. നന്തിക്കര സ്വദേശി രാജു(34)വിനാണ് പരുക്കേറ്റത്. തൃശൂര്‍ മെഡികല്‍ കോളജിന് സമീപമാണ് അപകടം നടന്നത്. 

മാത്രമല്ല നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈകുകളിലേക്കും ഇടിച്ചുകയറി. സംഭവത്തില്‍ 14 ബൈകുകള്‍ക്ക് കേടുപറ്റിയതായാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Accident | കാര്‍ നിയന്ത്രണംവിട്ട് പാഞ്ഞുകയറി വഴി യത്രക്കാരന് പരുക്ക്; നിരവധി ബൈകുകള്‍ക്ക് കേടുപറ്റി

Keywords:  Thrissur, News, Kerala, Injured, Car, Police, Case, bike, Thrissur: One injured in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia