വിഎസ് പിന്നില്‍ നിന്ന്‌ കുത്തി: ടി.കെ ഹംസ

 


വിഎസ് പിന്നില്‍ നിന്ന്‌ കുത്തി: ടി.കെ ഹംസ
തിരുവനന്തപുരം: വിഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി.കെ ഹംസ രംഗത്തെത്തി. പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിലെല്ലാം വിഎസ് പിന്നില്‍ നിന്ന്‌ കുത്തിയെന്ന്‌ ടി.കെ ഹംസ. ഇത് തുറന്ന്‌ പറയാന്‍ ഒരു മടിയും ഇല്ല. വിഎസിനെ കേസില്‍ കുടുക്കിയാല്‍ എടങ്ങേറ് തീര്‍ന്ന്‌ കിട്ടും. ടിപി വധക്കേസില്‍ ജയരാജന്മാരെ കുടുക്കാനാണ്‌ ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. ഉമ്മന്‍ ചാണ്ടി അല്ലാഹുവിന്റെ മണ്ണിലൂടെ നടക്കില്ലെന്നും ടി.കെ ഹംസ വ്യക്തമാക്കി.

English Summery
T.K Hamsa turned against V.S Achuthanandan. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia