തിരുവനന്തപുരം: വിഎസിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച ടി.കെ ഹംസയുടെ പരാമര്‍ശം ഏറനാടന്‍ തമാശയാണെന്ന് പിണറായി വിജയന്‍. അത് അങ്ങനെ മാത്രം കണ്ടാല്‍ മതി. ടികെ ഹംസയുടെ പരാമര്‍ശം താന്‍ കേട്ടിട്ടില്ല. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും തനിക്കറിയില്ല-പിണറായി പറഞ്ഞു.
English Summery
TK Hamsa was just joking
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.