Atham | ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് അത്തം; പൊന്നോണത്തെ വരവേല്‍ക്കാന്‍ 10 ദിവസങ്ങള്‍
Aug 30, 2022, 09:12 IST
(www.kvartha.com) ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് അത്തം. രണ്ടു വര്‍ഷമായി മഹാമാരിയുടെ നിഴലിലായിരുന്നു ഓണം. ഇന്നേക്ക് പത്താം ദിവസം തിരുവോണം ആഘോഷിക്കും.
ഓണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ആഘോഷിക്കും. ഇത്തവണ വിപുലമായ പരിപാടികളോടെയാണ് അത്തച്ചമയം. തൃപ്പൂണിത്തുറ ബോയിസ് ഹൈസ്‌കൂള്‍ ഗ്രൗന്‍ഡില്‍ മന്ത്രി വി എന്‍ വാസവന്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും.
തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ പത്ത് ദിവസ ഉത്സവത്തിന്റെ കൊടിയേറ്റവും നടക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.