കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ 20 സാക്ഷികളെ വെറുതെവിട്ട കോടതി നടപടിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡി.സി.സിയില്‍ കലഹം. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് ആണ് പ്രതിഷേധവുമായി രംഗത്തുവന്നത്.
കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ യാതൊരുതരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്നും പ്രതികളെ സംരക്ഷിക്കുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. തിരുവഞ്ചൂരിന്റെ പ്രസ്താവനയാണ് ഐ ഗ്രൂപ്പുകാരെ ചൊടിപ്പിച്ചത്. തിരുവഞ്ചൂര്‍ ഗ്രൂപ്പ് നേതാക്കളുടെ ഭാഷയില്‍ സംസാരിക്കുകയാണെന്നാണ് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നത്.
ഇരിക്കുന്ന പദവിയ്ക്ക് ചേര്‍ന്നതല്ല തിരുവഞ്ചൂരിന്റെ നിലപാടെന്നും ഐ ഗ്രൂപ്പ് വ്യക്തമാക്കി. ആറ് ഡി.സി.സി ജനറല്‍ സെക്രട്ടറിമാരാണ് വിമര്‍ശനവുമായി രംഗത്തു വന്നത്. കേസില്‍ സാക്ഷികള്‍ കൂറുമാറിയതാണ് പ്രതികളെ വെറുതെ വിടാന്‍ കാരണമായത്. സാക്ഷികള്‍ക്ക് നിര്‍ഭയം മൊഴി നല്കാന് കഴിഞ്ഞിരുന്നുവെങ്കില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമായിരുന്നുവെന്നും ഐ ഗ്രൂപ്പ് പറയുന്നു.
അതിനുള്ള സാഹചര്യമൊരുക്കാന്‍ തിരുവഞ്ചൂരിന് കഴിഞ്ഞില്ലെന്നുള്ള
ആരോപണവും ഉയര്‍ന്നു. അതുപോലെത്തന്നെ ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് മൗനം പാലിക്കുന്നത് അദ്ദേഹം ഗ്രൂപ്പ് മാറിയതുകൊണ്ടാണോ എന്ന് വ്യക്തമാക്കണമെന്നും ഐ ഗ്രൂപ്പ് പറഞ്ഞു.
Also Read:
ബസില്‍ നിന്ന് ഡ്രൈവര്‍ തെറിച്ചു വീണു; കണ്ടക്ടര്‍ ബസ് നിര്‍ത്തിയതിനാല്‍ ദുരന്തം ഒഴിവായി
Keywords: Kozhikode, T.P Chandrasekhar Murder Case, DCC, Minister, Thiruvanchoor Radhakrishnan, Case, Protection, Criticism, Accused, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.