ടിപി വധം: ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി പിടിയില്‍

 


ടിപി വധം: ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി പിടിയില്‍ വടകര: ടിപി വധക്കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി പിടിയിലായി. പാനൂര്‍ കൊളവല്ലൂര്‍ സ്വദേശി മനോജ് ആണ്‌ പിടിയിലായത്. ഇന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന്‌ പോലീസ് അറിയിച്ചു. മനോജിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്‌.







Keywords:  Kozhikode, Vadakara, CPM, Arrest, Murder case, T.P Chandra shekharan 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia