വടകര: ടിപി ചന്ദ്രശേഖരന്റെ കൊലനടത്തിയത് പാര്‍ട്ടി പറഞ്ഞിട്ടാണെന്ന് മുഖ്യപ്രതി ടി.കെ രജീഷ് മൊഴി നല്‍കിയതായി റിപോര്‍ട്ട്. പണത്തിനുവേണ്ടിയല്ല കൊലനടത്തിയത്. കൊല ആസൂത്രണം നടത്തിയത് താനല്ലെന്നും രജീഷ് പറഞ്ഞു.
കിര്‍മാണി മനോജ്, അനൂപ് എന്നിവരാണ് തന്നെ ബന്ധപ്പെട്ടതെന്നും ഇവര്‍ വിളിച്ചത് സിപിഎം നേതാവ് കുഞ്ഞനന്തന്റെ വീട്ടില്‍ നിന്നത്. അതേസമയം യുവമോര്‍ച്ച നേതാവ് കെ. ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലടക്കം രജീഷിന് കണ്ണൂര്‍ ജില്ലയില്‍ നടന്ന അഞ്ച് കൊലക്കേസുകളില്‍ പങ്കുണ്ടെന്നും സൂചനയുണ്ട്. രജീഷിനെ ഇന്ന് നാലുമണിക്ക് വടകര കോടതിയില്‍ ഹാജരാക്കും.
Keywords: Vadakara, T.P Chandrasekhar Murder Case, Kerala, Accuse, Party

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.