കൊലയാളിയെ കാണാന്‍ ടിപിയുടെ മകനുമെത്തി

 


കൊലയാളിയെ കാണാന്‍ ടിപിയുടെ മകനുമെത്തി
വടകര: അച്ഛനെ കൊന്നയാളെകാണാന്‍ ടിപിയുടെ മകന്‍ അഭിനന്ദും കോടതി മുറ്റത്തെത്തി. തന്റെ സുഹൃത്തുക്കളോടൊപ്പമാണ്‌ അഭിനന്ദ് വടകര കോടതിയിലെത്തിയത്. പ്രതി സിജിത്തിനെ കാണാനാണ്‌ അഭിനന്ദ് കാത്തുനിന്നതെങ്കിലും ജനത്തിരക്കില്‍ വ്യക്തമായി കാണാന്‍ കഴിയാത്തത് അഭിനന്ദിനെ നിരാശനാക്കി. എന്നാല്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോളുണ്ടായ ജനരോഷം അഭിനന്ദിന്‌ നേരില്‍ കാണാനായി.

English Summery
TP's son reached to see the accused who killed RMP leader TP Chandrasekhar. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia