Rescue Mission | വനത്തിനുള്ളില്‍ ഒറ്റപ്പെട്ടുപോയ ട്രൈബല്‍ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസില്‍ദാരും സംഘവും
 

 
Kerala, tribal, forest, rescue, tahsildar, Kolayad, safety, food, India, humanitarian aid
Kerala, tribal, forest, rescue, tahsildar, Kolayad, safety, food, India, humanitarian aid

Photo: Arranged

തലശ്ശേരി തഹസില്‍ദാര്‍ സിപി മണിയുടെ നേതൃത്വത്തില്‍ ഡെപ്യൂടി തഹസില്‍ദാര്‍മാരായ വി രാജേഷ്, കെ രമേശന്‍, ക്ലര്‍കുമാരായ പ്രത്വിഷ്, ശരത്ത് എന്നിവര്‍ 50 ഭക്ഷ്യക്കിറ്റും എത്തിച്ചു 
കണ്ണൂര്‍: (KVARTHA) തലശ്ശേരി താലൂകിലെ കോളയാട് വിലേജിലെ വനത്തിനുള്ളില്‍ ഒറ്റപ്പട്ടുപോയ പറക്കാട് പ്രദേശത്തെ 40 ഓളം  ട്രൈബല്‍ കുടുംബങ്ങളിലെ 100 ഓളം അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസില്‍ദാരും സംഘവും.
 
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വഴി വാഹന സൗകര്യമില്ലാത്ത കാട്ടിലൂടെ ആറുകിലോമീറ്ററോളം നടന്ന് കഴിഞ്ഞ രണ്ടു ദിവസമായി തലശ്ശേരി തഹസില്‍ദാര്‍ സിപി മണിയുടെ നേതൃത്വത്തില്‍ ഡെപ്യൂടി തഹസില്‍ദാര്‍മാരായ വി രാജേഷ്, കെ രമേശന്‍, ക്ലര്‍കുമാരായ പ്രത്വിഷ്, ശരത്ത് എന്നിവരെത്തിയാണ് ട്രൈബല്‍ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കിയത്. ഇവരുടെ കുടുംബങ്ങള്‍ക്കുള്ള 50 ഭക്ഷ്യക്കിറ്റ് വിതരണവും ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia