'SFI നേതാവെങ്കില്‍ ദേവസ്വം ബോര്‍ഡ് അംഗത്വം തുഷാര്‍ വെള്ളാപ്പള്ളി രാജിവെയ്ക്കണം'
Feb 15, 2013, 10:37 IST
കൊല്ലം: സി.പി.എം. അനുഭാവിയാണെന്നും എസ്.എഫ്.ഐ. നേതാവാണെന്നും സമ്മതിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളി കോണ്‍ഗ്രസ് നേതാക്കളെ പ്രീണിപ്പിച്ചുനേടിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്വം രാജിവെച്ച് മാതൃക കാട്ടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി എം. ലിജു ആവശ്യപെട്ടു.
ഒരു കൂട്ടര്‍ സര്‍ക്കാരിന്റെ താക്കോല്‍ തങ്ങളുടെ കൈയിലാണെന്ന് പറയുമ്പോള്‍ മറ്റു കൂട്ടരുടെ ഭീഷണി രാഷ്ട്രീയപാര്‍ട്ടി രൂപികരിക്കുമെന്നാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ ചേരിതിരിവുണ്ടാക്കി കേരളത്തെ അരാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സമുദായനേതാക്കള്‍ സ്വസമുദായത്തില്‍ നിന്നുയര്‍ന്നു വരുന്ന നവോത്ഥാന നേതാക്കളെ അവഹേളിക്കുകണ്. സമുദായത്തോട് കടപ്പാടില്ലാത്ത സാമുദായ നേതാക്കളുടെ ലക്ഷ്യം വ്യക്തി അധിഷ്ഠിതമാണെന്നും ലിജു കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് നേതാവായിരുന്ന കൊട്ടറ ഗോപാലകൃഷ്ണന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അരാഷ്ട്രീയതയുടെ രാഷ്ട്രീയം എന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം.
Keywords: M. Liju, Speech, Year, Community Politics, Party Tushar Vellapally, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.