കൊച്ചി: ഇരട്ടപദവി പ്രശ്നത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന് ഹൈക്കോടതി നോട്ടീസയച്ചു. പിസി ജോര്‍ജ്ജിന്റെ നിയമസഭാംഗത്വം റദ്ദാക്കനമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്‍ പോള്‍ സമര്‍പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് നോട്ടീസ്. ഇതേ ആവശ്യമുന്നയിച്ച് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷനും സെബാസ്റ്റ്യന്‍ പോള്‍ അപേക്ഷ സമര്‍പിച്ചിരുന്നു.
എന്നാല്‍ സെബസ്റ്റ്യന് പോളിന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളുകയാണുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന് പി.സി ജോര്‍ജിനെതിരായ പരാതി തള്ളാന്‍ കാരണമായ രേഖകള്‍ ഹാജരാക്കണമെന്ന് സെബാസ്റ്റ്യന്‍പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് പി.സി ജോര്‍ജിന്റെ നിലപാട് വ്യക്തമാക്കാനാണ് അദ്ദേഹത്തിന് നോട്ടീസ് അയച്ചത്.
Keywords: Kerala, PC George, High Court of Kerala, Twin post, Sebastian Paul, Kochi, Chief Whip, MLA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.