പിതാവും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ; 'അപകടം ട്രെയിനിന് മുന്നിൽ മകൻ ചാടിയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ'

 


ആലപ്പുഴ: (www.kvartha.com 17.12.2021) പിതാവും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചന്തിരുർ സ്വദേശി പുരുഷോത്തമൻ, മകൻ മിഥുൻ (25) എന്നിവരാണ് മരിച്ചത്. വെളുത്തുള്ളി റെയിൽവേ പാളത്തിൽ വെള്ളിയാഴ്ച 10 മണിയോടെയാണ് അപകടം സംഭവിച്ചത്.

പിതാവും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ; 'അപകടം ട്രെയിനിന് മുന്നിൽ മകൻ ചാടിയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ'

ട്രെയിനിന് മുന്നിൽ ചാടിയെ മിഥുനിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പുരുഷോത്തമനും അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് വിവരം.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords :  Kerala, Alappuzha, News, Top-Headlines, Train Accident, Death, Police, Two man died after hit train.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia