Accidental Death | വട്ടക്കണ്ണിപ്പാറയില്‍ വിനോദസഞ്ചാരികളുടെ ട്രാവലര്‍ മറിഞ്ഞ് കുട്ടിയടക്കം 2 പേര്‍ക്ക് ദാരുണാന്ത്യം
Apr 13, 2024, 14:50 IST
തൊടുപുഴ: (KVARTHA) ഇടുക്കി കുത്തുങ്കല്‍ വട്ടക്കണ്ണിപ്പാറയില്‍ വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലര്‍ മറിഞ്ഞ് കുട്ടിയടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ശിവഗംഗ സ്വദേശിയായ യുവതിയും 10 വയസുള്ള ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. 17 പേരാണ് വിനോദസഞ്ചാരികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
തമിഴ്നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തേക്കടി സന്ദര്‍ശിച്ച ശേഷം സംഘം മൂന്നാറിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
Keywords: News, Kerala, Kerala-News, Accident-News, Thodupuzha News, Idukki News, Tamil Nadu Natives, Child, Vattakannipara Accident, Accidental Death, Road, Tourist, Two tourists died in road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.