മഅദനിക്ക് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി കത്തയച്ചു
Mar 3, 2013, 18:56 IST
തിരുവനന്തപുരം: കര്‍ണാടക ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചു. കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്ക്കാണ് കത്തയച്ചത്.
2008 ലെ ബാംഗളൂര്‍ സ്ഫോടന കേസില്‍ 2010 ഓഗസ്റ്റ് 17 നാണ് മഅദനി അറസ്റ്റിലായത്. മഅദനിയെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് മഅദനിയുടെ ആദ്യഭാര്യയിലുള്ള മകള്‍ ഉമ്മന്‍ ചാണ്ടിയെ സമീപിച്ചിരുന്നു.
മാര്‍ച്ച് പത്തിനു കൊല്ലത്താണ് മദനിയുടെ മകളുടെ വിവാഹം. മദനി വിവാഹത്തില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നു മഅദനിയുടെ ഭാര്യ സൂഫിയയും പ്രതികരിച്ചിരുന്നു.
Keywords: Kerala news, Abdul Nasar Madani, Umman Chandi, Bail, Letter, Sufia Madani, Daughter, Marriage,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.