കോണ്‍ഗ്രസിനെ വെള്ളാപ്പള്ളി തൊട്ടുകളിക്കേണ്ട: വി എം സുധീരന്‍

 


തിരുവനന്തപുരം: (www.kvartha.com 18.06.2016) കോണ്‍ഗ്രസിനെ വെള്ളാപ്പള്ളി തൊട്ടുകളിക്കേണ്ടെന്ന് കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍. തന്നെ രൂക്ഷമായി വിമര്‍ശിച്ച എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയായിട്ടാണ് സുധീരന്‍ തുറന്നടിച്ചത്.

വെള്ളാപ്പള്ളി കോണ്‍ഗ്രസിനെ തൊട്ടുകളിക്കേണ്ട. കോണ്‍ഗ്രസിന്റെ കാര്യം നോക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കറിയാം. ശ്രീനാരായണ ഗുരുവിനെ പോലും വഞ്ചിച്ച നേതാവാണ് വെള്ളാപ്പള്ളിയെന്നും വിഎം സുധീരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിനെ വെള്ളാപ്പള്ളി തൊട്ടുകളിക്കേണ്ട: വി എം സുധീരന്‍
കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടാത്ത പ്രസിഡന്റാണ് വി എം സുധീരനെന്നും അദ്ദേഹം പണ്ടേ സ്ഥാനം രാജിവയ്‌ക്കേണ്ടിയിരുന്നെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.

Keywords: V.M Sudheeran, Congress, KPCC, President, SNDP, General Secretary, Vellapally Natesan, Thiruvananthapuram, Kerala, BDJS, Sri Narayana Guru.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia