മധ്യവേനല്‍ അവധിക്കാലത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല: ഹൈക്കോടതി

 


പാലക്കാട്: (www.kvartha.com 25.04.2014) മധ്യവേനല്‍ അവധിക്കാലത്ത് എയ്ഡഡ്- അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ കുട്ടികള്‍ക്ക് റഗുലര്‍ ക്ലാസുകള്‍ നടത്തുന്നത് ബാലാവകാശ ലംഘനമെന്ന് ഹൈക്കോടതി.

സ്‌കൂളുകളില്‍ റഗുലര്‍ ക്ലാസുകള്‍ നടത്തുന്നത് തടയാന്‍ ഹൈക്കോടതി ജഡ്ജ് പി എം രവീന്ദ്രന്‍
മധ്യവേനല്‍ അവധിക്കാലത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല: ഹൈക്കോടതി
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അവധിക്കാലം കുട്ടികള്‍ക്ക് മാനസികോല്ലാസത്തിന് വേണ്ടിയാണെന്നും കെ ഇ ആര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് തെറ്റാണെന്നും കാണിച്ച് നെന്‍മാറ കണിമംഗലം സ്‌കൂള്‍ റിട്ട.ഹെഡ്മാസ്റ്റര്‍ കെ ഗണേശന്‍,വല്ലങ്ങി സ്‌കൂള്‍ ഹിന്ദി അധ്യാപകന്‍ കെ രാമനാഥന്‍ എന്നിവര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കോഴി മുട്ട തനിയേ വിരിഞ്ഞു; പക്ഷികരെയില്‍ ആശ്ചര്യം

Keywords:  Palakkad, Holidays,School, Petition, Children, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia