Criticized | വടകരയിലെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ശാഫി പറമ്പിലിന് ഉത്തരവാദിത്തമെന്ന് നാഷനല്‍ ലീഗ്
May 2, 2024, 16:03 IST
കണ്ണൂര്‍: (KVARTHA) വടകരയിലെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ശാഫി പറമ്പിലിന് കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് നാഷനല്‍ ലീഗ് നേതാക്കള്‍ ആരോപിച്ചു.
ആരോപണം:
മുസ്ലിം ലീഗ് മുനിസിപല്‍ തിരഞ്ഞെടുപ്പില്‍ പോലും എതിരാളികളെ 'കാഫിര്‍' ആക്കാറുണ്ട്. 'കാഫിര്‍' എന്ന പ്രയോഗം നടത്തിയത് യുഡിഎഫ് തന്നെയാണ്. ആ പ്രയോഗം നടത്തിയ വാട്സ് ആപിന് പിന്നില്‍ യുഡിഎഫ് ആണ്. സമസ്തക്ക് നേരെ കുതിര കയറുകയാണ് ലീഗ്. അതിന്റെ പേരില്‍ ലീഗിന് വലിയ തിരിച്ചടിയുണ്ടാകും.
പൊന്നാനിയില്‍ മുസ്ലിം ലീഗ് പരാജയപ്പെടും. മലപ്പുറത്ത് ലീഗിന്റെ പതിനായിര കണക്കിന് വോടുകള്‍ ചോര്‍ന്നു. ലീഗ് കൊടി ഉയര്‍ത്താന്‍ അനുവദിക്കാത്ത സംഭവത്തില്‍ അണികള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. വടകര, കോഴിക്കോട്, ആലപ്പുഴ മണ്ഡലങ്ങളില്‍ കോ-ലീ-ബി സഖ്യം ഉണ്ടായി. 12 ഓളം സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നും നാഷണല്‍ ലീഗ് നേതാവായ കാസിം ഇരിക്കൂര്‍ പറഞ്ഞു.

Keywords: Vadakara: National League says Shafi Parambil is responsible for communal campaign, Kannur, News, National League, Shafi Parambil, Politics, Allegation, Fake Vote, LDF, UDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.