Died | അസുഖത്തെ തുടര്‍ന്ന് വടകര സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

 


തലശേരി: (www.kvartha.com) അസുഖത്തെ തുടര്‍ന്ന് വടകര സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. തിരുവള്ളൂര്‍ ചാനീയംക്കടവ് കടവത്ത് മണ്ണില്‍ സത്യന്‍ (51) ആണ് മരിച്ചത്. റാസ്‌റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളാണ് മരിച്ചതായി കണ്ടെത്തിയത്.

Died | അസുഖത്തെ തുടര്‍ന്ന് വടകര സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് ബന്ധുക്കളെ അറിയിച്ചിരിക്കുന്ന വിവരം. ഭാര്യ: സുനിത സത്യന്‍. മക്കള്‍: നിവേദ് സത്യന്‍, നിഹാല്‍ സത്യന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.

Keywords:  Vadakara native died in Bahrain, Kannur, News, Found Dead, Heart Attack, Dead Body, Vadakara Native, KMCC, Family, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia