Student injured | തെരുവുനായുടെ ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈകിടിച്ചു; വിദ്യാര്‍ഥിനിക്ക് പരിക്ക്
Sep 23, 2022, 10:58 IST
വടകര: (www.kvartha.com) തെരുവുനായുടെ ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈകിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്. മടപ്പള്ളി ഗവ. ബോയ്‌സ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ഒഞ്ചിയത്തെ ദേവ്‌നക്കാണ് (13)പരിക്കേറ്റത്. കുട്ടിയെ വടകര ആശ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് 4.15 മണിയോടെ സ്‌കൂളില്‍നിന്ന് മടങ്ങുന്നതിനിടെ മടപ്പള്ളി പോസ്റ്റ് ഓഫിസിന് സമീപത്താണ് അപകടം. വിദ്യാര്‍ഥികള്‍ക്കൊപ്പം നടന്നുപോകുന്നതിനിടയിലാണ് ഇവരുടെ പിറകെ തെരുവുനായ് ഓടിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ റോഡ് മുറിച്ച് ഓടുമ്പോഴാണ് ബൈകിടിച്ചതെന്നാണ് വിവരം.
Keywords: News, Kerala, Dog, Student, Accident, Injured, School, Vadakara: Student injured in accident.
Keywords: News, Kerala, Dog, Student, Accident, Injured, School, Vadakara: Student injured in accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.