Action | വണ്ടൻമേട്ടിൽ കുത്തകപ്പാട്ട ഭൂമിയിലെ അനധികൃത നിർമാണത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ
Dec 27, 2023, 11:47 IST
കോട്ടയം: (KVARTHA) ഇടുക്കി വണ്ടൻമേട്ടിലെ കുത്തക പാട്ട ഭൂമിയിൽ ചട്ടങ്ങൾ ലംഘിച്ച് നടത്തിയ നിർമാണങ്ങളും അനധികൃത മരം മുറിയും സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് ഹൈറേൻജ് സർകിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ എസ് അരുൺ പറഞ്ഞു.
ഹൈക്കോടതി വിധി പ്രകാരം കുത്തകപ്പാട്ട ഭൂമി റിസർവ് വനത്തിന്റെ ഭാഗമാണ്. മരങ്ങൾ പുറിക്കുന്നതിനും ഭൂമി തരം മാറ്റുന്നതിനും വനം വകുപ്പിന്റെ അനുവാദം വേണം. എന്നാൽ വണ്ടൻമേട്ടിൽ കുത്തക പാട്ട ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ച് മാറ്റുകയും റോഡും പാർകിങ് മൈതാനവും ഓഫീസ് കെട്ടിടങ്ങളും നിർമിച്ചിട്ടുള്ളത് ഇത്തരത്തിൽ അനുവാമില്ലാതെയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ചട്ടലംഘനങ്ങൾ കണ്ടെത്താനാകു. വരും ദിവസങ്ങളിൽ സ്ഥല പരിശോധന നടത്തി ചട്ട ലംഘനം കണ്ടെത്തിയാൽ ഏലം പാട്ട വ്യവസ്ഥയിലെ ചട്ടങ്ങൾ പ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: News, Kerala, Kottayam, Vandanmedu, Malayalam News, Action, High Court, Forest Department High Range Circle Chief Forest Conservator, Vandanmedu: Chief Forest Conservator said that strict action will be taken against illegal construction.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.