കാര്‍ അപകടത്തില്‍ വാവ സുരേഷിന് തലക്ക് പരിക്ക്; മെഡികല്‍ കോളജില്‍ ചികിത്സയില്‍

 


തിരുവനന്തപുരം:  (www.kvartha.com 17.01.2022) കാര്‍ അപകടത്തില്‍ വാവ സുരേഷിന് പരിക്ക്. സുരേഷ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. 

കാര്‍ അപകടത്തില്‍ വാവ സുരേഷിന് തലക്ക് പരിക്ക്; മെഡികല്‍ കോളജില്‍ ചികിത്സയില്‍

അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പോത്തന്‍കോട് വച്ചായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

Keywords:  Vava Suresh injured car accident, Thiruvananthapuram, News, Accident, Injury, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia