മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് വഞ്ചനാപരം: വി ഡി സതീശന്
May 29, 2016, 14:50 IST
തിരുവനന്തപുരം: (www.kvartha.com 29.05.2016) മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വഞ്ചനാപരമാണന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി
സതീശന് എം.എല്‍.എ. എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ അധികാര്തതില്‍ എത്തി ദിവസങ്ങള്‍ക്കകം തന്നെ നിലപാടു മാറ്റം തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനത്തിന്റെ ലംഘനമാണെന്നും സതിശന് പറഞ്ഞു. ഏകപക്ഷീയമായ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തമിഴ്നാടിന് സുപ്രീം കോടതിയില്‍ ആയുധമാവുമെന്നും ഇത് കൊടിയ വഞ്ചനയാണെന്നും വി ഡി സതീശന് ചൂണ്ടിക്കാട്ടി.
അണക്കെട്ട് ബലപ്പെട്ടുവെന്ന തമിഴ്നാടിന്റെ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അണക്കെട്ടിന്റെ പേരില്‍ അനാവശ്യ വികാരങ്ങള്‍ ഉണര്ത്തേണ്ടെതില്ലെന്നും തമിഴ്നാടുമായി ഉഭയകക്ഷി ചര്‍ച്ചയാവാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Keywords: Thiruvananthapuram, Kerala, Mullaperiyar, Mullaperiyar Dam, V.D Satheeshan, Chief Minister, Pinarayi vijayan, Tamilnadu, Jayalalitha, CPM, LDF.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.